About

ഹരേ കൃഷ്ണ 🤍🙏🏻

1) ഉരുളി വാർപ്പ് ഓട്ടുപാത്രങ്ങൾ
2) വിവിധതരം വിളക്കുകൾ
*ആമ വിളക്ക്
* ലക്ഷ്മി വിളക്ക്
* തൂക്ക് വിളക്ക്
* കൊടുവിളക്ക്
* ഗണപതി വിളക്ക്
* കിണ്ടി
* മണിച്ചിത്രത്താഴ്
* പറ, ചങ്ങഴി, നാഴി
3) ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന വിവിധതരം അലങ്കാര കുടകൾ, ക്ഷേത്ര ഉപകരണങ്ങൾ
4) നെറ്റിപ്പട്ടം
5) തിടമ്പ്
6) ചുണ്ടൻ വള്ളം അമര ചാർത്ത്‌
7) അലങ്കാര വള്ളം
8) ആറന്മുള കണ്ണാടി
9) ആലവട്ടം
10) ക്ഷേത്രങ്ങളുടെ പഞ്ചലോഹ പണികൾ
11) ക്ഷേത്ര കൊടിമരത്തിന്റെ പഞ്ചലോഹ പണികൾ
12) ക്ഷേത്ര സോപാനപ്പടികൾ പഞ്ചലോഹം
12) വിഗ്രഹങ്ങൾ, പ്രഭ
13) പഞ്ചലോഹ റീ പോളിഷിംഗ് വർക്ക്‌
14) വെൾഡിങ് വർക്ക്‌, ഓട്, പിച്ചള, ചേമ്പ്, ( വിളക്ക്, വിഗ്രഹം, ത്രെഡ്, ലാക്കർ കോട്ടിങ്, തുടങ്ങി എല്ലാം
****************
⭕ആവശ്യമുള്ള സാധനങ്ങൾ പാഴ്സൽ വഴി അയച്ചു തരുന്നതായിരിക്കും
Please contact us for more information.
Thank you..!
Mannar Kshetra Handicrafts
Mob: 9567941506
KERALA Cultural Heritage
Shopping Cart